Your Personal Temple Guide on WhatsApp is live - click to whatsapp
<- Back to Festivals
Maha Sudarshana Homam

Maha Sudarshana Homam

16 May 2026 - 27 May 2026 Calicut, Kozhikode Harikumar (Vayappurathillam)

Session Highlights

വിശേഷാൽ സുദർശന പൂജയും യന്ത്ര നിർമ്മാണവും! 🛡️✨ നമസ്കാരം സുഹൃത്തുക്കളെ! നമ്മൾ സാധാരണ ക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ കഴിക്കാറുണ്ടല്ലോ? എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി, നമുക്ക് തന്നെ നേരിട്ട് പങ്കെടുത്ത് കാര്യങ്ങൾ പഠിക്കാനും ചെയ്യാനും പറ്റുന്ന ഒരു വിശേഷ ചടങ്ങാണ് ഇത്തവണ ടെംപിൾ അഡ്രസ്സ് .കോം അവതരിപ്പിക്കുന്നത്. എന്താണ് ഇതിന്റെ പ്രത്യേകത? വയപ്പുറത്തില്ലം ശ്രീ. ഹരികുമാർ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ഈ യജ്ഞം നടക്കുന്നത്. വെറുതെ ഒരു പൂജ കണ്ടു മടങ്ങുകയല്ല ഇവിടെ ചെയ്യുന്നത്. നമ്മുടെ ബിസിനസ്സിലെ തടസ്സങ്ങൾ മാറാനും വീട്ടിൽ ഐശ്വര്യം നിറയാനും സഹായിക്കുന്ന സുദർശന യന്ത്രം എങ്ങനെ ഉണ്ടാക്കാം എന്ന് അദ്ദേഹം നമുക്ക് പഠിപ്പിച്ചു തരും. നിങ്ങൾക്കും യന്ത്രം നിർമ്മിക്കാം! പൂജയിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം കൈപ്പടയിൽ യന്ത്രം തയ്യാറാക്കാനുള്ള അപൂർവ്വ അവസരമാണിത്. നിങ്ങൾ ഉണ്ടാക്കുന്ന ആ യന്ത്രം ഹരികുമാർ നമ്പൂതിരിയുടെ നേതൃത്വത്തിൽ അവിടെ വെച്ച് തന്നെ പൂജിച്ച് ചൈതന്യം നിറച്ച് തരും. ഇത് നിങ്ങളുടെ കടയിലോ ഓഫീസിലോ വീട്ടിലോ വെക്കുന്നത് ബിസിനസ്സ് മെച്ചപ്പെടാനും തടസങ്ങൾ മാറാനും വലിയ സഹായമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

About This Event

എപ്പോഴാണ് ചടങ്ങ്? തീയതി: മെയ് 16, ശനിയാഴ്ച. സമയം: ഉച്ചയ്ക്ക് 3:30 മുതൽ വൈകുന്നേരം 7:30 വരെ. സ്ഥലം: കോഴിക്കോട്. എങ്ങനെ പങ്കെടുക്കാം? പലരും ഒരു വരുമാന മാർഗം ആയിട്ടാണ് ഇത്തരം കാര്യങ്ങൾ കാണുന്നത്, എന്നാൽ ശരിയായ ആചാരങ്ങളും ശാസ്ത്രീയ വശങ്ങളും പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെംപിൾ അഡ്രസ് ഇത് സംഘടിപ്പിക്കുന്നത്. സീറ്റുകൾ വളരെ കുറവാണ്, അതുകൊണ്ട് താല്പര്യമുള്ളവർ വേഗം തന്നെ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ നമ്പർ: 9495041196. (Whatsapp) വെബ്സൈറ്റ്: TempleAddress.com. നിങ്ങളുടെ ബിസിനസ്സിലും ജീവിതത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്തുക ! 🙏🛡️

Event Pooja

Event-based poojas can be booked while the event is upcoming or ongoing.

Online booking is enabled for this event.

Sudarshana Homam

Sudarshana Homam

ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങാനും, ശത്രുദോഷം, ശനിദോഷം എന്നിവയിൽ നിന്ന് മുക്തി നേടാനും ഭഗവാൻ മഹാവിഷ്ണുവിന്റെ സുദർശന ചൈതന്യത്തെ ആവാഹിച്ചുകൊണ്ട് നടത്തുന്ന വിശേഷാൽ ഹോമമാണിത്. കുടുംബ ഐശ്വര്യത്തിനും കാര്യസിദ്ധിക്കുമായി ഈ പുണ്യകർമ്മത്തിൽ പങ്കുചേരാവുന്നതാണ്.

OtherEvent Based

530.00

Book Pooja