
Sree Valayanad Kavu Bhagavathy Temple
ശ്രീ വളയനാട് കാവ് ഭഗവതി ക്ഷേത്രo(കിഴക്കേ കോവിലകം വക)
Basic Info
കിഴക്കേ കോവിലകം ട്രസ്റ്റിന്റെ പൈതൃകവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു ക്ഷേത്രമാണ് ശ്രീ വളയനാട് കാവ് ഭഗവതി ക്ഷേത്രം.സാമൂതിരി രാജവംശത്തിന്റെ പരദേവതയായ വളയനാടമ്മയുടെ സാന്നിധ്യം തങ്ങളുടെ ആസ്ഥാനമായ കോട്ടയ്ക്കലിലും വേണമെന്ന ആഗ്രഹത്താൽ കോവിലകം മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.
Details
Historical and specialty information for this listing.
History
സാമൂതിരി രാജവംശത്തിന്റെ പരദേവതയായ വളയനാടമ്മയുടെ സാന്നിധ്യം തങ്ങളുടെ ആസ്ഥാനമായ കോട്ടയ്ക്കലിലും വേണമെന്ന ആഗ്രഹത്താൽ കോവിലകം മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.കോഴിക്കോട്ടെ പ്രസിദ്ധമായ ശ്രീ വളയനാട് കാവ് ഭഗവതി ക്ഷേത്രത്തിലെ അതേ ചൈതന്യമാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
Remarks
ട്രസ്റ്റ് മാനേജർ ദിലീപ് രാജയുടെ നേതൃത്വത്തിലാണ് ഭരണനിർവ്വഹണം നടക്കുന്നത്. ഭഗവതിക്ക് പ്രിയപ്പെട്ട ഗുരുതി പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, നെയ്‌വിളക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. കുടുംബത്തിലെ തടസ്സങ്ങൾ മാറുന്നതിനും ആഗ്രഹസാഫല്യത്തിനുമായി നിരവധി ഭക്തർ ഇവിടെ എത്തിച്ചേരുന്നു.
Deities
Story
കിഴക്കേ കോവിലകത്തിന്റെ കുടുംബാംഗങ്ങളുടെ നിത്യജീവിതവുമായും ആചാരങ്ങളുമായും ഈ ക്ഷേത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്തർക്ക് അഭയവും ഐശ്വര്യവും നൽകുന്ന ഭദ്രകാളി സങ്കല്പമാണ് ഇവിടെയുള്ളത്.സാമൂതിരി രാജവംശത്തിന്റെ പരദേവതയായ വളയനാടമ്മയുടെ സാന്നിധ്യം തങ്ങളുടെ ആസ്ഥാനമായ കോട്ടയ്ക്കലിലും വേണമെന്ന ആഗ്രഹത്താൽ കോവിലകം മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.
Gallery


Contact
Kottapady, Kottakkal P.O, Malappuram (dist), Kerala-676503
Kottakkal, Malappuram, Kerala, India
Loading contact details...
Additional Contact Details
Designation: Trust manager
Phone Number: 8111929904
Designated Person: Dileep Raja
Donations
Quick Enquiry
Send a simple enquiry to this listing with your name, mobile number, and message.



